പരവൂർ: പൊഴിക്കര എള്ളുവിള വീട്ടിൽ പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ സുമതിഅമ്മ (91) നിര്യാതയായി. മകൻ: മധുസൂദനൻപിള്ള. മരുമകൾ: സരസ്വതിഅമ്മ.