july-76

ചവറ: കൊറ്റൻകുളങ്ങര മോണിശേരിൽ ജോണിന്റെ ഭാര്യ ജൂലി ജോൺ (76) നിര്യാതയായി. മക്കൾ: ഡഗ്ലസ്, ടൈറ്റസ്, പരേതനായ ആൽബർട്ട്. മരുമക്കൾ: ട്രീസ, പരേതയായ മോളി.