ചവറ: മേനാമ്പള്ളി കടുക്കാലക്കിഴക്കതിൽ (വിമിൻസി ഹൗസ്) ഫ്രാൻസിസ് ബാലരാമപുരം (87) നിര്യാതനായി. ഭാര്യ : ത്രേസ്യ. മക്കൾ: മേരിക്കുട്ടി, വില്യംസ്, വർഗീസ്. മരുമക്കൾ: ജേക്കബ്, ലിസിക്കുട്ടി, ഷേർളി.