ചവറ: മുകുന്ദപുരം അനിതാലയത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഓമനഅമ്മ (73) നിര്യാതയായി. മക്കൾ: അനിൽകുമാർ, അനിതകുമാരി, അജികുമാർ. മരുമക്കൾ: ബിന്ദു, വിജയകുമാർ, ശ്യാമ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.