babu-59

കൊ​ല്ലം: ആ​ശ്രാ​മം വൈ​ദ്യ​ശാ​ല ന​ഗർ ​ 332 ൽ പ​രേ​ത​നാ​യ നാ​ണു ആ​ചാ​രി​യു​ടെ മ​കൻ ബാ​ബു (59) നിര്യാതനായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 9ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. ഭാ​ര്യ: അ​മ്പി​ളി. മ​ക്കൾ: അ​ഭി​ലാ​ഷ്, അ​ജീ​ഷ്. മ​രു​മ​ക്കൾ: ഗീ​തു, ആ​തി​ര.