തൊടിയൂർ: പുലിയൂർവഞ്ചി വടക്ക് അജയമന്ദിരത്തിൽ ആർ. അജയൻ (60, റിട്ട. സിവിൽ പൊലീസ് ഓഫീസർ) നിര്യാതനായി. ഭാര്യ: ലിബി. മക്കൾ: അനൂപ്, അനുജ. സഞ്ചയനം 30ന് രാവിലെ 8ന് .