ശാസ്താംകോട്ട: മൈനാഗപ്പള്ളി കടപ്പാ നീതു ഭവനം വീട്ടിൽ ജനാർദ്ദനന്റെ മകൻ പളനിക്കുട്ടൻ (51) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: ഗീതു, നീതു. മരുമക്കൾ: പ്രദീപ്, രാഹുൽ.