abdhul-raheem-59

ഉ​മ​യ​ന​ല്ലൂർ: മൈ​ലാ​പ്പൂ​ര് റ​ഹീം മൻ​സി​ലിൽ അ​ബ്ദുൽ റ​ഹീം (59) നി​ര്യാ​ത​നാ​യി. ക​ബ​റ​ട​ക്കം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 12ന് ക​രു​നാ​ഗ​പ്പ​ള്ളി പാ​ലോ​ലി​കു​ള​ങ്ങ​ര ജു​മാ മ​സ്​ജി​ദ് കബർസ്ഥാനിൽ. ഭാ​ര്യ: ഫാ​ത്തി​മാ​ബീ​വി. മ​ക്കൾ: സു​ദീർ, റിയാ​സ്, അൽ അ​മീൻ, റ​സി​യ. മ​രു​മ​ക്കൾ: ഷെ​ഫീ​ഖ്, സ​നൂ​ജ.