gopinadhan-nair-75

ആയൂർ: ചടയമംഗലം കുര്യോട് കുന്നിൻപുറത്ത് കൃഷ്ണവിലാസത്തിൽ ഗോപിനാഥൻ നായർ (75) നിര്യാതനായി. ഭാര്യ: തങ്കമ്മ. മകൻ: ഉണ്ണിക്കൃഷ്ണപിള്ള. മരുമകൾ: അമ്പിളി.