കൊല്ലം: കരിക്കോട് സാഗരം നഗർ- 35 ഷൈൻ വിഹാറിൽ വി. പ്രഭാകരൻ (72, റിട്ട. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥൻ) നിര്യാതനായി. ഭാര്യ: വി. ശാന്തമ്മ. മക്കൾ: ഷൈനി.എസ്. പ്രഭ, ഷൈൻ രാജ് (റവന്യൂ), ഷൈനു.എസ്. പ്രഭ (ഫിഷറീസ്). മരുമക്കൾ: ടി. രഘു (സി.ആർ.പി.എഫ്), വി.സി. അനാമിക (കെ.എസ്.ആർ.ടി.സി), സുനിൽ കുമാർ (കെൽട്രോൺ).