ആനക്കോട്ടൂർ: പുല്ലാമല ഐശ്വര്യ ഭവനിൽ പരേതനായ രാമകൃഷ്ണന്റെ ഭാര്യ സുമതിക്കുട്ടിഅമ്മ (83) നിര്യാതയായി. മക്കൾ: മോഹനൻപിള്ള, വിനോദ് കുമാർ, സന്തോഷ് കുമാർ, കലാകുമാരി, പരേതനായ ശശികുമാർ. മരുമക്കൾ: പ്രസന്നകുമാരി, ഇന്ദിര, അജ, രാധാകൃഷ്ണൻ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.