പന്മന: ആക്കൽ മുരുകാസിൽ വിജയന്റെ ഭാര്യ രാധാമണി (64) നിര്യാതയായി. മക്കൾ: ബിജി, ബിജിത്ത്. മരുമക്കൾ: ഷിജു, വല്ലി. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.