എഴുകോൺ: നേതാജി നഗർ ദിലീപ് ഭവനത്തിൽ എൻ. സുരേഷ് കുമാരിന്റെ (അനിൽ) ഭാര്യ എസ്. സിന്ധു (47) നിര്യാതയായി. മക്കൾ: എസ്. ഉത്തര, എസ്. ഉജ്ജ്വൽ. സഞ്ചയനം ഡിസംബർ 1ന് രാവിലെ 7ന്.