കൊല്ലം: മങ്ങാട് മംഗലം നഗർ 60 മങ്കുഴിയിൽ വീട്ടിൽ എൻ. കാർത്തികേയൻപിള്ള (97) നിര്യാതനായി. ഭാര്യ: പരേതയായ ഇന്ദിരാമ്മ. മക്കൾ: അജിത്ത് കുമാർ, ലതികാകാർത്തി, ലേഖാകാർത്തി, പ്രതീപ് കുമാർ. മരുമക്കൾ: ശ്രീകുമാരി, പരേതനായ രാജഗോപാൽ, ശ്രീകുമാർ, അനിത പ്രതീപ്. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.