കുറ്റിവട്ടം: പന്മന മുല്ലക്കേരി തിരുവോണം വീട്ടിൽ (വെളുത്തേടത്ത്) എസ്.കെ. രാജൻ (68, റിട്ട. സി.ഐ.എസ്.എഫ്) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: രാഖി, രേഖ (കുമളി പഞ്ചായത്ത്). മരുമക്കൾ: സന്തോഷ് കുമാർ (സഹകരണ വകുപ്പ്), ശ്രീകണ്ഠൻ (വാട്ടർ അതോറിറ്റി).