leelamma-93

പു​ന​ലൂർ: വെ​ഞ്ചേ​മ്പ് അ​ജ​യ​ഭ​വ​നിൽ പ​രേ​ത​നാ​യ ശ്രീ​ധ​ര​ക്കു​റു​പ്പി​ന്റെ ഭാ​ര്യ ലീ​ലാ​മ്മ (93) നി​ര്യാ​ത​യാ​യി. മ​കൻ: അ​ജ​യ​കു​മാർ. മ​രു​മ​കൾ: കൃ​ഷ്​ണ​കു​മാ​രി. സ​ഞ്ച​യ​നം ഡി​സം​ബർ 3ന്.