ശാസ്താംകോട്ട: പനപ്പെട്ടി പുത്തൻപുരയിൽ വീട്ടിൽ തുളസീധരന്റെയും സതിഅമ്മയുടെയും മകൻ സനൽകുമാർ (36) നിര്യാതനായി. ഭാര്യ: അമ്പിളി. മകൾ: സാന്ദ്ര സനിൽ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 8ന്.