തേവലക്കര: കോവൂർ താന്നിയ്ക്ക വടക്കതിൽ പുത്തൻവീട്ടിൽ പരേതനായ നാണുപിള്ളയുടെ ഭാര്യ കുഞ്ഞിപ്പിള്ളഅമ്മ (96) നിര്യാതയായി. മക്കൾ: മുരളീധരൻപിള്ള, വിജയമ്മഅമ്മ, വിമലമ്മ, വാസുദേവൻപിള്ള. മരുമക്കൾ: ഇന്ദിരഅമ്മ, പരേതനായ ശിവരാമപിള്ള, പരേതനായ രാമകൃഷ്ണപിള്ള, ഗിരിജ. സഞ്ചയനം 30ന് രാവിലെ 8ന്.