മുളവന: ചാമുണ്ടിമൂല സിനി ഭവനത്തിൽ സോമരാജൻ (72) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സിനി, സിന്ധു. മരുമക്കൾ: ഗായത്രി, സനിൽ. സഞ്ചയനം നാളെ രാവിലെ 6ന്.