കൊല്ലം: തിരുമുല്ലവാരം കല്ലിൽ വീട്ടിൽ കിഷോർ കുമാർ (55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ദീപ കിഷോർ. മക്കൾ: ദേവിക കിഷോർ, ഭാഗ്യകിഷോർ.