കൊല്ലം: തൃക്കടവൂർ കുരീപ്പുഴ കീർത്തി നഗർ - 105 കുഴിക്കാട്ടിൽ പി. സോളമൻ (65) നിര്യാതനായി. ഭാര്യ: മെവിൽ. മക്കൾ: അമല, പരേതനായ ടൈറ്റസ്. മരുമകൻ: ടൈറ്റസ്.