narayani-92

കൊ​ല്ലം: കൂ​ട്ടി​ക്ക​ട ചേ​രി ആ​ക്കോ​ലിൽ പു​ത്തൻ​വീ​ട്ടിൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്റെ ഭാ​ര്യ നാ​രാ​യ​ണി (92) നി​ര്യാ​ത​യാ​യി. മ​ക്കൾ: പ​രേ​ത​നാ​യ പ​വി​ത്രൻ, ഭ​ദ്രൻ, ച​ന്ദ്രൻ, വി​ജ​യൻ, പ​രേ​ത​നാ​യ അ​ജ​യൻ, ബാ​ബു, ച​ന്ദ്രി​ക. മ​രു​മ​ക്കൾ: സ​ര​സ്വ​തി, പ​രേ​ത​യാ​യ ആ​ന​ന്ദ​വ​ല്ലി, ശ​ശി​കു​മാ​രി, മി​നി, സി​ലി​യ, ശോ​ഭ, മോ​ഹ​നൻ.