lalitha-81

പാ​രി​പ്പള്ളി: മീ​നമ്പ​ലം എ.ആർ ഭ​വനിൽ ബാ​ഹു​ലേയ​ന്റെ ഭാ​ര്യ ല​ളി​ത (81) നി​ര്യാ​ത​യായി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10.30ന്. മക്കൾ: ശോഭ​ന, ച​ന്ദ്ര​ഭാ​നു, പ​രേ​തനാ​യ അ​ശോകൻ. മ​രു​മകൻ: തു​ള​സീ​ധരൻ.