പാരിപ്പള്ളി: ചിറയ്ക്കര കുളത്തൂർകോണം തടത്തിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ അംബുജാക്ഷി (80) നിര്യാതയായി. മക്കൾ: സുന്ദരൻ, സുശീലൻ, സുരജ, സുനിൽ കുമാർ, പരേതയായ സുകേശിനി. മരുമക്കൾ: പുഷ്പാംഗദൻ, അസീല, ഗിരിജ, രാജു, ലേഖ. സഞ്ചയനം നാളെ രാവിലെ 7ന്.