നീണ്ടകര: ദളവാപുരത്ത് അരവിന്ദാലയത്തിൽ പി.വി ഗ്രൂപ്പ് സ്ഥാപകൻ പി. വികദാസൻ (95) നിര്യാതനായി. മക്കൾ: വി. അരവിന്ദാക്ഷൻ (പി.വി സ്റ്റോഴ്സ്), വി. വേണുഗോപാൽ (പി.വി ഏജൻസീസ്), ടി. സേതുലക്ഷ്മി, ടി. കൃഷ്ണമ്മ, വി. ബാലഗോപാൽ (ബിസിനസ്), വി. രാജഗോപാൽ (പി.വി സ്റ്റേഷനറി), ടി. കൃഷ്ണസുധ. മരുമക്കൾ: ലളിതാംബിക, രാധാഭായി, ദിനേശൻ (റിട്ട. ഫുഡ് ഇൻസ്പെക്ടർ), പരേതനായ അശോക് കുമാർ (ടി.പി.എസ് ലിമിറ്റഡ്), ബിന്ദു (തെക്കുംഭാഗം ഗ്രാമപഞ്ചായത്തംഗം), ശുഭ, രാജേന്ദ്രപ്രസാദ് (ബിസിനസ്). സഞ്ചയനം ഡിസംബർ 2ന് രാവിലെ 7ന്.