തേവലക്കര: അരിനല്ലൂർ തെക്ക് ഐക്കരവിള വീട്ടിൽ പരേതനായ പത്രോസിന്റെ ഭാര്യ സിസോമാ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് അരിനല്ലൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൊന്നമ്മ, ബ്ലൈയ്സി, ജസ്റ്റിൻ, രാജൻ, ഷേർളി, നാൻസി, പുഷ്പ. മരുമക്കൾ: വർഗീസ്, ക്രിസ്റ്റഫർ കാർഡോസ്, ജോണി, ജ്യോതി, മേരി, ജാജി.