kalanilayam-ramakrishn

കരുനാഗപ്പള്ളി: മരു. തെക്ക് ആമ്പാടിയിൽ കലാനിലയം രാമകൃഷ്ണപിള്ള (88, ചിത്രാലയം) നിര്യാതനായി. ഭാര്യ: ഇന്ദിരാദേവിപ്പിള്ള. മക്കൾ: കല, കവിത, കിഷോർ, പരേതയായ കീർത്തി. മരുമക്കൾ: ഉണ്ണിക്കൃഷ്ണപിള്ള, പ്രദീപ് കുമാർ, അമ്പിളി, പരേതനായ വിജയൻപിള്ള.