കൊട്ടാരക്കര: കോട്ടാത്തല സുലജാ മന്ദിരത്തിൽ ഗംഗാധരന്റെ ഭാര്യ ജാനകി (76) നിര്യാതയായി. മക്കൾ: സുലജ, സിന്ധു, സുനു. മരുമക്കൾ: മോഹനൻ, രാധാകൃഷ്ണൻ. സഞ്ചയനം ഡിസംബർ 2ന് രാവിലെ 8ന്.