കൊല്ലം: കാവനാട് മീനത്ത്ചേരി കൂട്ടിൽ വീട്ടിൽ പരേതനായ പടന്നയിൽ രാജന്റെ ഭാര്യ ശാരദ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സുധീഷ്, ഷീല, ജൈനേന്ദ്രൻ, അജിത്ത് കുമാർ, രഞ്ജിത്ത് കുമാർ. മരുമക്കൾ: ലൈല, ബാജുമോഹൻ, ഡോളി, പ്രവീണ, വിജി.വി. ജയ. സഞ്ചയനം ഡിസംബർ 3ന് രാവിലെ 7ന്.