പുനലൂർ: വട്ടമൺ വാലുപറമ്പിൽ വി.പി. കുരുവിള (81) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് ഐ.പി.സി വട്ടമൺ സഭയുടെ പ്ലാച്ചേരി സെമിത്തേരിയിൽ. ഭാര്യ: പരേതയായ റാഹേലമ്മ. മക്കൾ: പരേതനായ ഷാജി, സാലി സജി, പരേതനായ സാബു, സാജൻ. മരുമക്കൾ: മിനി (മസ്കറ്റ്), പാസ്റ്റർ സജി ശാമുവേൽ, ഷീജ (ദുബായ്), ബിജി (ദുബായ്).