കൊല്ലം: ഇരവിപുരം വെളിയിൽപ്പാട് വടക്കുംഭാഗത്ത് സഖരി മെരാഡ് (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് ഇരവിപുരം കോൺവെന്റ് ചാപ്പൽ സെമിത്തേരിയിൽ. ഭാര്യ: മേരി. മക്കൾ: ബെർട്ടിലി, ഫ്രെഡി, ഫ്രീഡ. മരുമക്കൾ: എഡിസൺ, ആശ, ഡയാന.