കൊല്ലം: തിരുമുല്ലവാരം ടി.എൻ.ആർ.എ-87 ശ്രീനിലയത്തിൽ ശ്രീധരന്റെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ പൊന്നമ്മ (70, കൊല്ലം നഗരസഭാ മുൻ കൗൺസിലർ) നിര്യാതയായി. മക്കൾ: ശ്രീജി (ദേശാഭിമാനി, കൊല്ലം), ശ്രീന, ശ്രീത. മരുമക്കൾ: സരസു, രാജേന്ദ്രൻ (കെ.എസ്.ആർ.ടി.സി), സുരേഷ് (സി.ആർ.പി.എഫ്). മരണാനന്തര ചടങ്ങുകൾ ഡിസംബർ 2ന് രാവിലെ 7ന്.