komalan-61

പ​ത്ത​നാ​പു​രം: മ​ഞ്ച​ള്ളൂർ കു​ഴി​വി​ള വീ​ട്ടിൽ കോ​മ​ളൻ (61) നി​ര്യാ​ത​നാ​യി. സം​സ്‌കാ​രം ഇ​ന്ന് ഉ​ച്ച​യ്​ക്ക് 2ന് വീ​ട്ടുവ​ള​പ്പിൽ. ഭാ​ര്യ: വ​ത്സ​ല. മ​ക്കൾ: ആർ​ഷ, ആ​തി​ര. സ​ഞ്ച​യ​നം ഡി​സം​ബർ 3ന് രാ​വി​ലെ 8ന്.