ഇങ്ങനെയൊരു മത്സരം ഒരുപക്ഷേ കേരളത്തിലൊരിടത്തും കാണില്ല. കൊല്ലം ജില്ലയിലെ അഞ്ചൽ ഇടമുളക്കൽ ഗ്രാമപഞ്ചായത്തിലേ ഏഴാം വാർഡിലാണ് ഈ മത്സരം. അമ്മ സുധർമ്മ ദേവരാജും മകൻ ദിനു രാജുമാണ് നേർക്കുനേർ പോരാടുന്നത്. വീഡിയോ:അനീഷ് ശിവൻ