02

പ്രളയവും കൊവിഡും ഒന്നൊന്നായി ജീവിതത്തെ വഴിമുട്ടിച്ചപ്പോൾ സന്ധ്യപല്ലവി ചുവരെഴുതാൻ ഇറങ്ങുകയായിരുന്നു. കുണ്ടറയിൽ മ്യൂസിക് സ്‌കൂളിനൊപ്പം ഗാനമേള ട്രൂപ്പും നടത്തിയിരുന്നു. ശില്പകലകൂടി പഠിച്ചിട്ടുളള സന്ധ്യപല്ലവിക്കും കുടുംബത്തിനും പിടിച്ചുനിൽക്കാൻ അത്താണിയായത് ഇലക്ഷൻ ചുവരെഴുത്തുകളാണ്. വീഡിയോ:അനീഷ് ശിവൻ