കൊട്ടാരക്കര : കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് ആകെ 13. നിലവിൽ ഇടത് മുന്നണി ഭരണസമിതി . കക്ഷി നില എൽ.ഡി.എഫ് 12, യു.ഡി.എഫ് 1.സ്ഥാനാർത്ഥികൾ:
1.. തേവലപ്പുറം - എം.ലീലാമ്മ( സി.പി.എം), മഞ്ചുഷ( ബി.ജെ.പി), സുലജ സുനിൽ( കോൺഗ്രസ്)
2.നെടുവത്തൂർ- മിനി( സി.പി.ഐ), വിദ്യ (ബി.ജെ.പി), ഇന്ദിര( കോൺഗ്രസ്).
3. മുട്ടറ - കെ.ഐ.ലത്തീഫ്( സി.പി.എം),അനുരാഗ്( കോൺഗ്രസ്), ദിലീപ് കുന്നത്ത്( ബി.ജെ.പി).
4.ഓടനാവട്ടം- ദിവ്യ സജിത്( സി.പി.എം) ബിന്ദു ശ്രീകുമാർ( കോൺഗ്രസ്), ശ്രീലതാ ദിലീപ്( ബി.ജെ.പി).
5.വെളിയം-വെളിയം ഗീത(ആർ.എസ്.പി), ലിസി ജോൺസൺ( കോൺഗ്രസ്),ശാന്തകുമാരി( ബി.ജെ.പി), സജിനി ഭദ്രൻ( സി.പി.ഐ).
.6.മൈലോട്-ഗീതാ ജോർജ്( കോൺഗ്രസ്),വൃന്ദാ സത്യൻ( സി.പി.എം), സുകുമാരി സുനിൽ( ബി.ജെ.പി).
7.പൂയപ്പള്ളി- ബി.ബിന്ദു( സി.പി.ഐ), വിജയറാണി( ബി.ജെ.പി),സാറാമ്മ ഷാജി( കോൺഗ്രസ്).
8.കൊട്ടറ- സി.തോമസ്( സി.പി.എം), മുഹമ്മദ് ഹാഷിം(കോൺഗ്രസ്), രാജൻ നായർ( ബി.ജെ.പി).
9.നെടുമൺകാവ് - എ.അഭിലാഷ്( സി.പി.എം), ഗിരീഷ്കുമാർ( കോൺഗ്രസ്), കരീപ്ര സി. വിജയകുമാർ( ബി.ജെ.പി).
10. കരീപ്ര- എം.തങ്കപ്പൻ( സി.പി.എം),എം.ബിജു ( ബി.ജെ.പി), രാജേന്ദ്രൻ പിള്ള( കോൺഗ്രസ്),അമൃതവല്ലി ഗോപിനാഥൻ( സ്വതന്ത്രൻ),
11.തൃപ്പിലഴികം- പി.പുഷ്പാംഗദൻ( കോൺഗ്രസ്) ,പി.ആർ.മിനി (ബി.ജെ.പി), എം.ശിവപ്രസാദ്( സി.പി.ഐ).
12. എഴുകോൺ - പ്രസന്ന( കോൺഗ്രസ്), മിനി അനിൽ( സി.പി.ഐ), സ്മിത ഷാജി( ബി.ജെ.പി).
13.. ഇരുമ്പനങ്ങാട്- കനകദാസ്( കോൺഗ്രസ്) കെ.തമ്പാൻ( സി.പി.എം),എം.ശ്രീനിവാസൻ( ബി.ജെ.പി).