ഓയൂർ: പൂയപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 16 വാർഡുകളിലായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളും സ്വതന്ത്രരും ഉൾപ്പടെ 49 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത് .
സ്ഥാനാർത്ഥികൾ
1.കൊട്ടറ- ജയരാജേന്ദ്രൻ(സി.പി.ഐ), ആർ.രേഖ(കോൺഗ്രസ്), ജെ. വിഷ്ണുപ്രിയ (ബി.ജെ.പി).
2 കുന്നുംവാരം- എൻ.രാജശേഖരൻപിള്ള (കോൺഗ്രസ്), വിശ്വനാഥൻപിള്ള.എം (സി.പി.എം),ഗോപകുമാർ(ബി.ജെ.പി).
3.തച്ചക്കോട്- ജയരാജ്(ശങ്കരൻ മാഷ്) (സി.പി.എം), എ.ജയൻ(നെയ്‌തോട് രാജേഷ്) (കോൺഗ്രസ്), വി.പി.ശ്രീലാൽ(ബി.ജെ.പി).
4. പൂയപ്പള്ളി- രാജുചാവടി(കോൺഗ്രസ്) ,കെ.ജോയ് (ബി.ജെ.പി), എസ്.മിഥുൻ(സി.പി.എം).
5.കാഞ്ഞിരംപാറ- ടി.എസ്. ആതിര(സി.പി.എം), മിനി അച്ചു (കോൺഗ്രസ്), പി.ശോഭന അമ്മ(സ്വത.), അനിത(മൈന) (സ്വത.).
6 മൈലോട്-മായ (കോൺഗ്രസ്), ഡി.രജിത(സി.പി.എെ),ആർ. രജീഷ് (ബി.ജെ.പി).
7.നെല്ലിപ്പറമ്പ്- ടി.ബി.ജയൻ(സി.പി.എം), സി.പ്രസന്നകുമാർ (അപ്പിസാർ) (കോൺഗ്രസ്).
8-വേങ്കോട് -ബിന്ദു ശിവാനന്ദൻ(സി.പി.ഐ), എം.രാധാമണി അമ്മ(ബി.ജെ.പി), ശ്രീകല അനിൽ (കോൺഗ്രസ്).
9.കോഴിക്കോട് - ഗിരീഷ്‌കുമാർ (വാവ) (കോൺഗ്രസ്), വൈ.രാജൻ (സി.പി.എം), സിബിരാജ് (ബി.ജെ.പി).
10 കാറ്റാടി - ബി.വസന്തകുമാരി(കോൺഗ്രസ്), ശ്യാമള സുധാകരൻ.(സി.പി.എം), ടി.ഐ.ശ്രീലത(ബി.ജെ.പി)
.11.പയ്യക്കോട്- ബീന അജയൻ (സി.പി.എം), എൽ.ശശികല(കോൺഗ്രസ്), സുമ അജയൻ (ബി.ജെ.പി) 12.കുരിശുംമൂട്- സഹദേവൻ(കോൺഗ്രസ്),ആർ.ഉദയൻ(സി.പി.ഐ),കെ.സോമൻ(ബി.ജെ.പി).
13. ചെങ്കുളം- ജെസ്സി റോയ്(സി.പി.ഐ), ബി. ബിനോയ് (കോൺഗ്രസ്), ലൈക്ക് പി.ജോർജ്ജ് (ബി.ജെ.പി).
14.മരുതമൺപള്ളി- അന്നമ്മ ബേബി (സി.പി.ഐ), ഇന്ദുലേഖ.പി (കോൺഗ്രസ്), കെ.ലീലാമണി(ബി.ജെ.പി).
15.പുന്നക്കോട്- സച്ചുകുമാരി(സച്ചുമജിനു)(കോൺഗ്രസ്), വി. സരിത(സി.പി.എം),ലൈലാഅശോകൻ(സ്വത.), ദീപ പ്രകാശ്(ബി.ജെ.പി)
.16.നാല്ക്കവല-വിനീത ജോൺ (കോൺഗ്രസ്), ഡി.സുധർമ്മ (ബി.ജെ.പി), സുധർമ്മ സത്യൻ (സി.പി.എം).