തേവള്ളി: ടി.ആർ.എ-54 എ ശ്രീലക്ഷ്മിയിൽ പരേതനായ അച്യുതന്റെ ഭാര്യ രാധ അച്യുതൻ (78) നിര്യാതയായി. സഹോദരങ്ങൾ: കെ.എൻ. രാമകൃഷ്ണൻ (സെക്രട്ടറി, തേവള്ളി റസിഡന്റ്സ് അസോസിയേഷൻ), ശാന്താശേഖർ (ചെന്നൈ), വിജയ നാരായണൻ (ടി.ആർ.എ-131 കൊല്ലം).