കിഴക്കേ കല്ലട: പഴയാറ്റുമുറിയിൽ പ്ലാപ്പള്ളി മഠത്തിൽ പത്മാവതിഅമ്മ (83) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഡിസംബർ 3ന് രാവിലെ 7.30ന്.