തൊടിയൂർ: വേങ്ങറ അഞ്ജു ഭവനിൽ അനിലിന്റെയും ബിനുവിന്റെയും മകൾ ആശ (17) നിര്യാതയായി. സഹോദരി: അഞ്ചു.