കുണ്ടറ: കാഞ്ഞിരകോട് പരപ്പുമാട്ടേൽ റിട്ട. ഹെഡ് മാസ്റ്റർ ആർ. സാമുവൽ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: സബീന. മക്കൾ: സാം ജോളി, സന്തോഷ്, സജീവ്. മരുമകൾ: അനു.