തൊടിയൂർ: കരുനാഗപ്പള്ളിയിലെ ആധാരം എഴുത്തുകാരനായിരുന്ന തൊടിയൂർ വേങ്ങറ വിളയിൽ വീട്ടിൽ പരേതനായ പരമേശ്വരൻപിള്ളയുടെ ഭാര്യ കെ. ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: ശ്രീദേവിഅമ്മ, പരേതയായ ജയദേവി, വിശ്വനാഥൻപിള്ള, ജയപ്രകാശ് (ആധാരംഎഴുത്ത് ), ശോഭനകുമാരി, ഉദയൻപിള്ള (ആധാരം എഴുത്ത് ), ലളിതകുമാരി. മരുമക്കൾ: വി. ഉണ്ണിക്കൃഷ്ണപിള്ള (റിട്ട. സതേൺ റെയിൽവേ), രാധാകൃഷ്ണപിള്ള, പരേതനായ പങ്കജാക്ഷൻപിള്ള, ചന്ദ്രലേഖ, വിജയലക്ഷ്മി, മഞ്ജു. സഞ്ചയനം ഡിസംബർ 6ന് രാവിലെ 8ന്.