ഇളമ്പൽ: ആരംപുന്ന തെക്കേക്കര പുത്തൻ വീട്ടിൽ കെ. ഗംഗാധരൻപിള്ള (79) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സരസമ്മ. മക്കൾ: രമണി, രമാദേവി. മരുമക്കൾ: രാജീവ്, പരേതനായ ശശി.