തൃക്കടവൂർ: കുരീപ്പുഴ മുല്ലശേരി കിഴക്കതിൽ (ഹരിത നഗർ- 136) പി.ഡി. തോമസ് (78, മുൻ കുക്ക് - ബിഷപ്പ് ഹൗസ്, കൊല്ലം) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: റീന, ആശതോമസ്, ഗിരീഷ്. മരുമക്കൾ: ജോസ്, ശാലിനി.