ആയൂർ: തേവന്നൂർ ഉഴിത്തിറപ്പള്ളി ഇല്ലത്തിൽ ഓതിക്കോനും വേദപണ്ഡിതനുമായ വിഷ്ണുനമ്പൂതിരിയുടെ (റിട്ട. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ) മകൻ വി. ഈശ്വരൻ നമ്പൂതിരി (79) നിര്യാതനായി. മീനച്ചൽ തേവണം കോട്ടില്ലത്തെ മരുമകനാണ് പരേതൻ. മക്കൾ: പ്രണവം വിഷ്ണു നമ്പൂതിരി (പ്രശസ്ത ജ്യോതിഷ മാന്ത്രികൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ്), കൃഷ്ണൻ നമ്പൂതിരി (തിരുവിതാംകൂർ ദേവസ്വം ബോർഡ്). സഹോദരങ്ങൾ: പ്രൊഫ. നാരായണൻ നമ്പൂതിരി (എൻ.എസ്.എസ് കോളേജ്, നിലമേൽ), വിഷ്ണു നമ്പൂതിരി (കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർ), സരസ്വതി അന്തർജ്ജനം (കാളകാട്ടില്ലം, പരിപ്പ്, കോട്ടയം), ദ്രൗപതി അന്തർജ്ജനം, രാധാമണി അന്തർജ്ജനം (തോട്ടയ്കാട്ട് വാദ്യാൻമഠം, ആറ്റിങ്ങൽ), ദേവകി അന്തർജ്ജനം (ചന്ദ്രമന, തേവന്നൂർ), സുഭദ്ര അന്തർജ്ജനം (മുത്തൂറ്റ് മഠം, മാവേലിക്കര), സാവിത്രി അന്തർജ്ജനം (ചേറ്റൂരില്ലം, ചെന്നിത്തല). ചെറുമക്കൾ: ഡോ. പ്രണവ്.വി. വസിഷ്ഠ് (