പടിഞ്ഞാറേ കല്ലട: ഐത്തോട്ടുവ മുടിയിൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ പുഷ്പവല്ലി (80) നിര്യാതയായി. മക്കൾ: ഉഷാകുമാരി, വത്സല, ഷൈലജ, സന്തോഷ്. മരുമക്കൾ: പരേതനായ മോഹനൻ, പ്രസാദ്, ഷാജി, സുഗന്ധ.