podiyan-89

പ​ട്ടാഴി: ക​ന്നി​മേൽ താ​ന്നിവി​ള വീട്ടിൽ പൊ​ടി​യൻ (89) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ കു​ഞ്ഞി​ക്കുട്ടി. മക്കൾ: ജാ​നകി, ല​ക്ഷ്മി, രവി, ഗോപി. മ​രു​മക്കൾ: പ​രേ​തനായ കൊ​ച്ചു​ചെ​റുക്കൻ, കൊ​ച്ചു​കുഞ്ഞ്, അ​മ്പിളി, വി​ലാ​സിനി.