ചിറക്കര: ഇടവട്ടത്ത് ഗോപിനിവാസിൽ (മുടിയിൽ) വാസുപിള്ള (91) ലണ്ടനിൽ നിര്യാതനായി. ഭാര്യ: കെ. ജഗതമ്മ അമ്മ. മക്കൾ: വി. വിജയൻപിള്ള, പരേതനായ വി. ജയപ്രകാശ്, വി. ജയദേവൻപിള്ള. മരുമക്കൾ: പ്രീന ജയൻപിള്ള, സ്മിതപിള്ള.