ഓയൂർ: ആക്കൽ സുരേഷ് ഭവനിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ സാരസാക്ഷി അമ്മ (69) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സുഭാഷ്, സുമ. മരുമക്കൾ: ഷീജ, അനിത, അരുൺകുമാർ.