ramachandranpilla-84

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര കുഴിവിള വീട്ടിൽ (മടവൂർ) രാമചന്ദ്രൻപിള്ള (84) നിര്യാതനായി. ഭാര്യ: ശാരദാമ്മ. മക്കൾ: മിനി, രാജേഷ്, കല്യാണി സന്തോഷ്​. മരുമക്കൾ: രാജഗോപാൽ, വി. ശ്രീജ, രമാകുമാരി.